App Logo

No.1 PSC Learning App

1M+ Downloads
Translate "A drowning man will clutch at a straw"

Aഗതികെട്ടാൽ പുലി പുല്ലും തിന്നു

Bമുങ്ങാൻ പോകുന്നവന് വൈക്കോലും ആശ്രയം

Cമുങ്ങിമരിക്കുന്നവൻ ഒരു വൈക്കോൽ മുറുകെ പിടിക്കും

Dതിടുക്കം കൂട്ടിയാൽ മുറുക്കം കുറയും

Answer:

B. മുങ്ങാൻ പോകുന്നവന് വൈക്കോലും ആശ്രയം

Read Explanation:

A person in desperate circumstances will try to use any means, no matter how unlikely it is to help, to save themselves. - ഒരു വ്യക്തി ഗതികെട്ട സാഹചര്യത്തിൽ സ്വയരക്ഷക്കായി ഏതു മാർഗ്ഗവും സ്വീകരിക്കും


Related Questions:

Translate the proverb "Much ado about nothing"
Translate "To set a dog to watch geese"
Translate the proverb "The wearer knows where the shoe pinches."
Translate "The fruit is not heavy on the tree"
Translate "Tit for tat"