App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "Nothing is a worth than this day"

Aഇന്നിനെക്കാൾ വിലപ്പെട്ടതായി ഒന്നുമില്ല

Bഈ ദിവസത്തിൽ വിലപ്പെട്ടതായി ഒന്നുമില്ല

Cഈ ദിവസത്തിന് ഒരു വിലയുമില്ല

Dഇന്ന് പണത്തേക്കാൾ മൂല്യം ദിവസത്തി നാണ്.

Answer:

A. ഇന്നിനെക്കാൾ വിലപ്പെട്ടതായി ഒന്നുമില്ല

Read Explanation:

'ഇന്നിനെക്കാൾ വിലപ്പെട്ടതായി ഒന്നുമില്ല' എന്ന പഴഞ്ചൊല്ല് വർത്തമാന നിമിഷത്തിൻ്റെ (present moment) മൂല്യവും പ്രാധാന്യവും ഊന്നിപ്പറയുന്നു.


Related Questions:

Translate "Misfortune never comes alone"
Translate the proverb 'No pain no gain'
Translate "From the cradle to the grave"
Translate "Tit for tat"
Translate "One man's meat is another man's poison"