App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'Many a mickle makes a muckle'

Aകാര മുരട്ടു ചീര മുളക്കില്ല

Bമുള്ളിനെ മുള്ളുകൊണ്ട് (എടുക്കണം)

Cചുക്കില്ലാത്ത കഷായമില്ല

Dപലതുള്ളി പെരുവെള്ളം

Answer:

D. പലതുള്ളി പെരുവെള്ളം

Read Explanation:

പുഴയും കടലും ഉണ്ടായത് പല തുള്ളി ചേർന്നാണ്, അത് പോലെ കുറേ ആളുകൾ ചേർന്നാൽ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ പോലും എളുപ്പം ചെയ്തുതീർക്കാൻ പറ്റും.


Related Questions:

Translate "Throwing pearls before the swine"
Translate the proverb "Failure is the stepping stone to success"
Translate "A dog is a lion in his lane"
Translate the proverb "There is no rose but has some thorn"
Translate "Little strokes fell great oaks"