App Logo

No.1 PSC Learning App

1M+ Downloads
Translate "Affection is at best a deformity"

Aഏട്ടിലപ്പടി പയറ്റിലിപ്പടി

Bഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും

Cഎള്ളിട തെറ്റിയാൽ വില്ലിട തെറ്റും

Dഐകമത്യം മഹാബലം

Answer:

B. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും

Read Explanation:

യോജിക്കാൻ കഴിയാത്തവരെ നിർബന്ധിച്ചു യോജിപ്പിച്ചാൽ അവരുടെ പൊരുത്തക്കേടു പ്രകടമായിരിക്കും.


Related Questions:

Translate the proverb "A cracked bell never sounds well"
Translate "Beat about (around) the bush"
Translate the proverb "Nothing is a worth than this day"
Translate "Cream of the crop"
Translate the proverb 'No pain no gain'