App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "Much ado about nothing"

Aകാര്യം നേടാൻ കഴുതക്കാലും പിടിക്കണം

Bകാണം വിറ്റും ഓണം ഉണ്ണണം

Cകാള പെറ്റെന്നു കേട്ടാൽ കയറെടുക്കുക

Dകിട്ടാത്ത മുന്തിരി പുളിക്കും

Answer:

C. കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുക

Read Explanation:

Means വീണ്ടു വിചാരമില്ലാത്ത പ്രവൃത്തി.


Related Questions:

Translate "Little strokes fell great oaks"
Translate "Face is the index of the mind"
Translate the proverb 'one swallow does not make a summer'
Translation of the proverb "Still waters run deep" is
Translate the proverb "I talk of chalk and you cheese"