App Logo

No.1 PSC Learning App

1M+ Downloads
Translate "Be slow to promise, but quick to perform"

Aപയ്യെത്തിന്നാൽ പനയും തിന്നാം

Bഅതിമോഹം ചക്രം ചവിട്ടും

Cആന കൊടുത്താലും ആശ കൊടുക്കരുത്

Dകൈയ്യൂക്കുള്ളവൻ കാര്യക്കാരൻ

Answer:

C. ആന കൊടുത്താലും ആശ കൊടുക്കരുത്

Read Explanation:

ആരെയും മോഹിപ്പിക്കുന്നതിനു മുൻപ്‌ അതു നിറവേറ്റാൻ കഴിയുമോെ എന്നു ചിന്തിക്കണം.


Related Questions:

Translate "Come off with flying colours"
The translation of the proverb 'Between the devil and the deep blue sea' is
Translate "Cream of the crop"
Translate "Play with fire"
Translate "Fortune is blind"