App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'It is better to be carried off than to live as defeated man'

Aപരാജയം അനുഭവിച്ചവൻ വിജയത്തിന്റെ വില അറിയും

Bപരാജയം വിജയത്തിന്റെ പടവുകള്‍ ആണ്

Cപരാജിതനായിജീവിക്കുന്നതിനേക്കാൾഭേദം കൊല്ലപ്പെടുന്നതാണ്

Dതകർന്ന വിറകു കൊണ്ടാണ് നല്ല തീ ഉണ്ടാകുന്നത്.

Answer:

C. പരാജിതനായിജീവിക്കുന്നതിനേക്കാൾഭേദം കൊല്ലപ്പെടുന്നതാണ്

Read Explanation:

പരാജയത്തിൻ്റെയോ പ്രതികൂല സാഹചര്യങ്ങളുടെയോ സമയത്തു പോലും ഒരാളുടെ അന്തസ്സും ആത്മാഭിമാനവും നിലനിർത്തുന്നത് നിർണായകമാണ്.


Related Questions:

Translate 'Empty vessels make more noise'
Translate "Dog in the manger"
Translate "Wisdom is better than riches"
Translate "Make a clean breast of it"
Translate the proverb "No smoke without fire"