App Logo

No.1 PSC Learning App

1M+ Downloads
Translate "Cream of the crop"

Aസമൂഹത്തിൽ ഏറ്റവും നല്ലത്

Bമികച്ച വിജയം കൈവരിക്കുക

Cആശംസകൾ നേരുക

Dഏറ്റവും രുചിയുള്ള

Answer:

A. സമൂഹത്തിൽ ഏറ്റവും നല്ലത്

Read Explanation:

Cream of the crop - The best of a particular group / സമൂഹത്തിൽ ഏറ്റവും നല്ലത് The students at this college are the cream of the crop. / ഈ കോളേജിലെ വിദ്യാർത്ഥികൾ സമൂഹത്തിലെ ഏറ്റവും നല്ലവരാണ്.


Related Questions:

"To let the cat out of the bag" എന്നതിന്റെ ശരിയായ അർത്ഥമാണ്.
Translate the proverb "An old bird is not to be caught by a chaff"
Translate "Stretch your legs according to your coverlet"
Translate the proverb 'Don't be a football of others opinion'
Translate the proverb 'Many a mickle makes a muckle'