Translate "Beat about (around) the bush"Aകോട്ടം തട്ടാതെBനിയന്ത്രണം ഏറ്റെടുക്കുകCകാട് വൃത്തിയായി സൂക്ഷിക്കണംDവളച്ചൊടിച്ചു സംസാരിക്കുകAnswer: D. വളച്ചൊടിച്ചു സംസാരിക്കുക Read Explanation: Discuss a matter without coming to the point - വളച്ചൊടിച്ചു സംസാരിക്കുക e.g. Don't beat around the bush - get to the point! / വളച്ചൊടിക്കാതെ കാര്യം പറയൂRead more in App