App Logo

No.1 PSC Learning App

1M+ Downloads
Translate "From the cradle to the grave"

Aതൊട്ടിലിൽ നിന്ന് കുഴിമാടത്തിലേക്ക്

Bചൊട്ടയിലെ ശീലം ചുടല വരെ

Cജീവിതത്തിൽ നിന്ന് മരണത്തിലേക്ക്

DNone of the above

Answer:

B. ചൊട്ടയിലെ ശീലം ചുടല വരെ

Read Explanation:

ചൊട്ടയിലെ ശീലം ചുടല വരെ - കുട്ടിക്കാലത്തെ ശീലങ്ങൾ മരണം വരെ നിലനിൽക്കും


Related Questions:

Translate "A dog is a lion in his lane"
Translate "What's bred in the bone will come out in the flesh"
Translate "Beat about (around) the bush"
Translate the proverb 'Habit is second nature'
Translate "Throwing pearls before the swine"