App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "Charity begins at home"

Aചാരിറ്റി ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്

Bഅരയ്ക്കു കത്തിയും പുരയ്ക്കു മുത്തിയും

Cവീടു നന്നാക്കിയിട്ടു വേണ്ടേ നാട് നന്നാക്കാൻ

Dആറ്റിൽ കളഞ്ഞാലും അളന്നുകളയണം

Answer:

C. വീടു നന്നാക്കിയിട്ടു വേണ്ടേ നാട് നന്നാക്കാൻ

Read Explanation:

മറ്റുള്ളവരെ സഹായിക്കുന്നതിന് മുമ്പ് ഒരാൾ സ്വന്തം കുടുംബത്തെയും ഉത്തരവാദിത്തങ്ങളെയും നോക്കണം


Related Questions:

Translate the proverb "Rome was not build in a day"
Choose the correct translation of: "Add insult to injury"
Translate "A long tongue has a short hand"
The translation of the proverb 'The kick of the dam hurts not the colt'
Translate 'Empty vessels make more noise'