App Logo

No.1 PSC Learning App

1M+ Downloads
Translate "One man's meat is another man's poison"

Aമുള്ളുകൊണ്ടു മുള്ളെടുക്കുന്നു

Bഒരാളുടെ മാംസം മറ്റൊരാളുടെ വിഷമാണ്

Cഅച്ചാണിയില്ലാത്ത തേര്‌ മുച്ചാൺ പോകയില്ല

Dഅച്ചിയ്ക്കു കൊഞ്ചു പക്ഷം നായർക്ക് ഇഞ്ചി പക്ഷം

Answer:

D. അച്ചിയ്ക്കു കൊഞ്ചു പക്ഷം നായർക്ക് ഇഞ്ചി പക്ഷം

Read Explanation:

ഒരാൾക്ക് നല്ലത് മറ്റൊരാൾക്ക് മോശമായേക്കാം; ഒരാൾക്ക് സുഖമുള്ളത് മറ്റൊരാൾക്ക് അരോചകമായേക്കാം. ഭാര്യാഭർത്താക്കന്മാർക്കു പരസ്പരം പൊരുത്തമില്ലാത്ത സ്വഭാവം.


Related Questions:

Translate the proverb "God helps those who help themselves"
Translate the proverb "The kingdom of god is within you"
Translate the proverb 'Habit is second nature'
Translate the proverb "There is no rose but has some thorn"
Translate the proverb 'One nail drives another'