App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "Failure is the stepping stone to success"

Aതനിക്കുതാനും പുരയ്ക്കു തൂണും

Bതോൽവിയാണ് വിജയത്തിൻ്റെ നാന്ദി

Cപയ്യെത്തിന്നാൽ പനയും തിന്നാം

Dകിട്ടിയ പശുവിന്റെ പല്ല് എണ്ണി നോക്കരുത്

Answer:

B. തോൽവിയാണ് വിജയത്തിൻ്റെ നാന്ദി

Read Explanation:

തോൽവിയാണ് വിജയത്തിൻ്റെ നാന്ദി = "പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്".


Related Questions:

Translate "Face is the index of the mind"
Translate "Cook ones goose"
Translate "Why paint the lily"
Translate "He struck at Tib, but down fell Tim"
Translate the proverb 'one swallow does not make a summer'