App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "God helps those who help themselves"

Aതാൻ പാതി, ദൈവം പാതി

Bകൈ നനയാതെ മീൻപിടിക്കുക

Cദൈവഭയം ജ്ഞാനത്തിൻ്റെ ഉറവിടം

Dകട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുക

Answer:

A. താൻ പാതി, ദൈവം പാതി

Read Explanation:

താൻ പാതി, ദൈവം പാതി - എല്ലാം ദൈവം തരും എന്നു പറഞ്ഞ്, ഒരു ജോലിയും ചെയ്യാതെ അലസ്സാരായി ഇരിക്കുന്നവരോട് പറയാറുള്ള ഒരു വാചകമാണ് `താന്‍ പാതി ദൈവം പാതി` എന്നത്. നാം ചെയ്യേണ്ടവ പൂര്‍ണ്ണമായും ചെയ്യുക തന്നെവേണം. നാം ചെയ്തു വച്ചിരിക്കുന്നതിന്റെ ബാക്കി ചെയ്യാന്‍ ദൈവം വരില്ല. അതുപോലെ തന്നെ ദൈവം പകുതിയായിട്ട് ഒന്നും ചെയ്യുകയുമില്ല.


Related Questions:

Translate "Be all eyes"
Translate the proverb "Charity begins at home"
Translate the proverb "No smoke without fire"
Translate "Tit for tat"
Translate the proverb "The wearer knows where the shoe pinches."