Challenger App

No.1 PSC Learning App

1M+ Downloads
പരിഭാഷപ്പെടുത്തുക 'Presence of mind'

Aമനസ്സിനെ സമ്മാനിക്കുക

Bമനസാനിധ്യം

Cമനസമ്മതം

Dനല്ല മനസ്സുണ്ടാവുക

Answer:

B. മനസാനിധ്യം

Read Explanation:

പരിഭാഷ

  • 'Presence of mind' - മനസാനിധ്യം

  • Kith and kin - ബന്ധുമിത്രാദികൾ

  • Off and on - ഇടവിട്ടിടവിട്ട്

  • Out of hand - നിയന്ത്രണാതീതം


Related Questions:

He is old fashioned എന്ന വാക്യത്തിന് ഏറ്റവും യോജിച്ച പരിഭാഷ ഏത്?
'ഞാൻ സഹായിക്കും' എന്നതിൻ്റെ ശരിയായ വിവർത്തനം ഏത്?
'പയ്യെത്തിന്നാൽ പനയും തിന്നാം' എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ് :
' Around the corner '-എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?