Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ Standard language എന്നതിൻറെ മലയാള പരിഭാഷയായ പദരൂപം ഏത്?

Aമാതൃഭാഷ

Bമാനകഭാഷ

Cദേശീയഭാഷ

Dകൃത്രിമഭാഷ

Answer:

B. മാനകഭാഷ

Read Explanation:

പരിഭാഷ

  • Standard language - മാനകഭാഷ

  • Self help is the best help - സ്വാശ്രയം സുഖത്തിനടിസ്ഥാനം

  • Devil can site scriptures - സാത്താനും വേദം ഓതാം

  • Perseverance is the key - ശ്രമം കൊണ്ട് ശ്രീരാമൻ ആകാം


Related Questions:

പരിഭാഷപ്പെടുത്തുക - Adjourn :
"He would have come if I had invited him "-എന്നതിന്റെ ശരിയായ പരിഭാഷ ഏത്?
Storm in a tea Cup : ശരിയായ മലയാളപദം ഏത് ?
' ആളേറിയാൽ പാമ്പ് ചാകില്ല ' എന്നതിന് സമാനമായ ഇംഗ്ലീഷ് പ്രയോഗം ഏത് ?
പരിഭാഷപ്പെടുത്തുക 'Presence of mind'