Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തന്നിരിക്കുന്ന ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക : Birds of the same feather flock together.

Aഒരുപോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും

Bഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും

Cതൂവലുകൾ ഒതുക്കി പറക്കും

Dപറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്

Answer:

B. ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും

Read Explanation:

• Birds of the same feather flock together: ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും • To kill two birds with one stone: ഒരു വെടിക്ക് രണ്ടു പക്ഷി • Every potter praises his own pot: കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്


Related Questions:

What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യം ഏത് ?
നിറഞ്ഞ മടിശ്ശീലയ്ക്ക് ഒരിക്കലും സുഹൃത്തുക്കൾക്ക് പഞ്ഞമുണ്ടാകില്ല.

താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത്

1. Put off - ധരിയ്ക്കുക

2. Call upon - ക്ഷണിയ്ക്കുക

3. Come out against - പരസ്യമായി എതിർക്കുക

4. Get along with - മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

Metamorphosis എന്ന പദത്തിന് നൽകാവുന്ന മലയാള പരിഭാഷ
Strike breaker എന്നതിന് സമാനമായ മലയാള പദം ഏത് ?