App Logo

No.1 PSC Learning App

1M+ Downloads
Translate the proverb " A honey tongue with a heart of gall"

Aഅഹങ്കാരം ആപത്താണ്

Bആവശ്യമാണ് സൃഷ്ടിയുടെ മാതാവ്

Cവായ ചക്കര കൈ കൊക്കര

Dഅകത്തു കത്തിയും പുറത്തു പത്തിയും

Answer:

D. അകത്തു കത്തിയും പുറത്തു പത്തിയും

Read Explanation:

അകത്ത് കത്തിയും പുറത്ത് പത്തിയും. അർത്ഥം- ദുഃസ്വഭാവം; മനസ്സിൽ വെറുപ്പും, പെരുമാറ്റത്തിൽ സ്നേഹപ്രകടനവും.


Related Questions:

Translate the proverb "To rest is to rust"
Translate "Spick and span"
Translate "Dog in the manger"
"To let the cat out of the bag" എന്നതിന്റെ ശരിയായ അർത്ഥമാണ്.
Translate the proverb 'Habit is second nature'