App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "I talk of chalk and you cheese"

Aകൊക്കെത്ര കുളം കണ്ടതാ

Bഞാൻ ചോക്കിനെയും നിങ്ങൾ ചീസിനെയും കുറിച്ച് സംസാരിക്കുന്നു

Cഅരിയെത്ര പയറഞ്ഞാഴി

Dചക്കരവാക്കു കൊണ്ട് വയറുനിറയില്ല

Answer:

C. അരിയെത്ര പയറഞ്ഞാഴി

Read Explanation:

ആളുകൾ തമ്മിൽ ബന്ധമില്ലാത്തതോ പൊരുത്തമില്ലാത്തതോ ആയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. - there is a significant difference or misunderstanding between what is being discussed and what the other person is responding to


Related Questions:

Translate "The proof of the pudding is in the eating there of"
Translate the proverb "Time and tide waits for none"
Translate "The fruit is not heavy on the tree"
Translate "To kill two birds with one stone"
Translate the proverb "The kingdom of god is within you"