App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'Come uncalled, sit unreserved never'

Aവിളിക്കാതെ വരൂ, വന്നാൽ ഉണ്ണാതെ പോവാം

Bവിളിക്കാതെ വരൂ, ഒരിക്കലും റിസർവ് ചെയ്യാതെ ഇരിക്കൂ

Cക്ഷണിക്കാതെ വന്നാൽ ഉണ്ണാതെ പോവാം.

Dക്ഷണിക്കാതെ വരൂ, വന്നാൽ ഉണ്ണാതെ പോവാം

Answer:

C. ക്ഷണിക്കാതെ വന്നാൽ ഉണ്ണാതെ പോവാം.

Read Explanation:

നിങ്ങൾ ക്ഷണിക്കപ്പെടാതെ എവിടെയെങ്കിലും പോയാൽ, ക്ഷണിക്കപ്പെട്ടവരോട് കാണിക്കുന്ന അതേ ആതിഥ്യമോ/ സ്വീകരണമോ, ബഹുമാനമോ നിങ്ങൾ പ്രതീക്ഷിക്കരുത്.


Related Questions:

Translate "End justifies the means"
Translate the proverb " A honey tongue with a heart of gall"
Translate "Even an Emmet may seek revenge"
Translate the proverb "To rest is to rust"
Translate the proverb 'Rome was not build in a day'