Challenger App

No.1 PSC Learning App

1M+ Downloads
Translate the proverb "The early bird catches the worm"

Aമുത്തൻ കിളിയെ പതിരിട്ടു പിടിക്കാൻ ഒക്കില്ല

Bആദ്യകാല പക്ഷി പുഴുവിനെ പിടിക്കുന്നു

Cആദ്യം ഉണരുന്ന പക്ഷി കൂടുതൽ പുഴുവിനെ പിടിക്കുന്നു

Dആദ്യം ഉണരുന്ന പക്ഷിക്ക് കൂടുതൽ ഭക്ഷണം

Answer:

D. ആദ്യം ഉണരുന്ന പക്ഷിക്ക് കൂടുതൽ ഭക്ഷണം

Read Explanation:

മുൻകൈയെടുക്കുന്നതും നേരത്തെ ആക്ഷനെടുക്കുന്നതും ഒരാൾക്ക് ഒരു നേട്ടമോ വിജയമോ നൽകുന്നു.


Related Questions:

Translate the proverb 'Rome was not build in a day'
Translate the proverb 'Diamond cut diamond'
Translate "A dog is a lion in his lane"
Translate "A lazy sheep think its wool heavy"
Translate the proverb "A cracked bell never sounds well"