Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക - ‘‘The boy was so sad that words failed him’’ ?

Aതോറ്റുപോയതുകൊണ്ട് കുട്ടി അതീവ ദുഃഖിതനായി

Bവാക്കുകൾ കിട്ടാത്തതുകൊണ്ട് കുട്ടി ദുഃഖിച്ചു

Cഅതീവ ദുഃഖിതനായതുകൊണ്ട് കുട്ടിക്ക് തന്‍റെ വികാരം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല

Dദുഃഖിതനായ കുട്ടി വാക്കുകൾ കിട്ടാതെ തോറ്റുപോയി

Answer:

C. അതീവ ദുഃഖിതനായതുകൊണ്ട് കുട്ടിക്ക് തന്‍റെ വികാരം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല

Read Explanation:

പരിഭാഷ 

  • A closed mouth catches no flies -മിണ്ടാതിരിക്കുന്നവന് ഒന്നും കിട്ടുകയില്ല 
  • Wisdom is better than riches -വിദ്യാധനം സർവ്വധനാൽ പ്രധാനം 
  • To go through fire and water -ലക്ഷ്യം നേടാൻ എല്ലാവിധ പ്രതിസന്ധികളെയും നേരിടുക 
  • Just in time -യോജിച്ച സന്ദർഭത്തിൽ 

Related Questions:

Every potter praises his own pot - ശരിയായ പരിഭാഷ ഏത്?
'Slow and steady wins the race - എന്ന ആശയം ലഭിക്കുന്ന ചൊല്ല് താഴെ പറയുന്നവയിൽ നിന്നും എഴുതുക.
'And it was at that age... Poetry arrived in search of me" ശരിയായ പരിഭാഷയേത് ?
Black leg എന്ന വാക്കിന്റെ പരിഭാഷ പദമേത്?
Ostrich policy യുടെ പരിഭാഷ പദം ഏത്?