App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക " Tit for Tat "

Aഐക്യമത്യം മഹാബലം

Bഉരുളക്കു ഉപ്പേരി

Cനിറകുടം തുളുമ്പില്ല

Dഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്

Answer:

B. ഉരുളക്കു ഉപ്പേരി


Related Questions:

Might is right- ശരിയായ പരിഭാഷ ഏത്?
Where there is a will, there is a way.
You are appointed to this post എന്ന വാക്കിന്റെ പരിഭാഷ പദമേത്?
'യോഗം മാറ്റിവച്ചു' എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:
' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :