App Logo

No.1 PSC Learning App

1M+ Downloads
"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?

Aപയ്യെത്തിന്നാൽ പനയും തിന്നാം

Bകാറ്റുള്ളപ്പോൾ പാറ്റുക

Cമിന്നുന്നതെല്ലാം പൊന്നല്ല

Dവേണമെങ്കിൽ ചക്ക വേരിലും കയ്കും

Answer:

B. കാറ്റുള്ളപ്പോൾ പാറ്റുക

Read Explanation:

slow and steady wins the race - പയ്യെത്തിന്നാൽ പനയും തിന്നാം . All that glitters is not gold - മിന്നുന്നതെല്ലാം പൊന്നല്ല . Where there is a will ,there is a way - വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും .


Related Questions:

'When in Rome, be a Roman' എന്നതിന്റെ സമാനമായ മലയാളം ചൊല്ല് :
'Strick while the iron is hot' എന്ന ഇംഗ്ലീഷ് ചൊല്ലിനു യോജിച്ച പഴമൊഴി കൊടുത്തവയിൽ ഏതാണ് ?
Translate the proverb "Pride goes before a fall" into malayalam
ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിൻ്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'
' ആളേറിയാൽ പാമ്പ് ചാകില്ല ' എന്നതിന് സമാനമായ ഇംഗ്ലീഷ് പ്രയോഗം ഏത് ?