രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും കാർഡ് കളിക്കുകയാണ്. അവർ ഒരു മേശയുടെ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ ദിശകളിൽ ഇരിക്കുന്നു. ഒരു സ്ത്രീയും കിഴക്ക് ദിശയിൽ ഇരിക്കുന്നില്ല. പരസ്പരം എതിർവശത്ത് ഇരിക്കുന്നവർ ഒരേ ലിംഗത്തിൽപ്പെട്ടവരല്ല. ഒരു പുരുഷൻ തെക്ക് ദിശയിലേക്ക് അഭിമുഖമായി ഇരിക്കുന്നു. സ്ത്രീകൾ ഏത് ദിശകളിലാണ് ഇരിക്കുന്നത് ?
Aവടക്കും പടിഞ്ഞാറും
Bവടക്കും കിഴക്കും
Cതെക്കും കിഴക്കും
Dകിഴക്കും പടിഞ്ഞാറും
