Challenger App

No.1 PSC Learning App

1M+ Downloads
നിയുക്ത നിയമ നിർമാണത്തെ തലക്കാട്ടിന്റെ അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണത്തിൽ ഏതെല്ലാം പേരുകളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നു?

Abye laws

Bnotifications

Cschemes

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

നിയുക്ത നിയമ നിർമാണത്തെ bye laws, notifications, schemes, orders, ordinance, direction എന്നിങ്ങനെ വിവിധ പേരുകളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നു.


Related Questions:

ശരിയായ പ്രസ്ഥാവന ഏത്

  1. 20 -)൦ നൂറ്റാണ്ട്  ആദ്യ പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച ഒന്നര മടങ്ങ് വർദ്ധിച്ചു
  2. 20 -)൦ നൂറ്റാണ്ട് രണ്ടാം പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച രണ്ട് മടങ്ങ് വർദ്ധിച്ചു 
താഴെ തന്നിരിക്കുന്നവയിൽ ബീഹാറിലെ ജനസാന്ദ്രത കണ്ടെത്തുക
രാഷ്ട്രപതിയുടെ പ്രസിഡൻഷ്യൽ റഫറൻസുമായി ബന്ധപ്പെട്ട ഭരണഘടനാ അനുഛേദം ഏത് ?
പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം?

നിയുക്ത നിയമ നിർമാണത്തിന്റെ ദ്രുതഗതിയിലുളള വളർച്ചയ്ക്ക് കാരണമാകുന്ന പാർലമെന്റ് സമയത്തെ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. എല്ലാ വിഷയങ്ങളിലും വേണ്ടത്ര സമയം കണ്ടെത്താൻ പാർലമെന്റിന് സാധിക്കണമെന്നില്ല.
  2. അതിനാൽ നിയമ നിർമാണ സഭ ചില നയങ്ങൾ രൂപീകരിക്കുകയും കൂടുതൽ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.