Challenger App

No.1 PSC Learning App

1M+ Downloads

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ നിർവചിച്ചിരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ ----- ഉൾപ്പെടുന്ന ഏതൊരു പരസ്യവും ഉൾപ്പെടുന്നു.

  1. ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ സ്വഭാവം, പദാർത്ഥം അളവ് അല്ലെങ്കിൽ ഗുണ നിലവാരം എന്നിവയെക്കുറിച്ച്, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ട്.
  2. ഒരു ഉൽപ്പന്നത്തിനും സേവനത്തിനും തെറ്റായ ഗ്യാരണ്ടി നൽകുന്നു.
  3. ഉൽപ്പന്നങ്ങളെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ മനപ്പൂർവ്വം വെളിപ്പെടുത്തുന്നില്ല.

    Aമൂന്ന് മാത്രം

    Bഇവയെല്ലാം

    Cരണ്ടും മൂന്നും

    Dഒന്നും രണ്ടും

    Answer:

    B. ഇവയെല്ലാം

    Read Explanation:

    2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പിഴകളും ബാധ്യതകളും:

    • മായം കലർന്ന / വ്യാജ വസ്തുക്കളുടെ നിർമ്മാണമോ, വിൽപ്പനയോ ശിക്ഷിക്കാൻ, കോടതിയെ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
    • മായം കലർന്ന / വ്യാജ വസ്തുക്കളുടെ നിർമ്മാണം എന്ന കുറ്റം തെളിയിക്കപ്പെട്ടാൽ, 2 വർഷത്തേക്ക് വ്യക്തിക്ക് നൽകിയിട്ടുള്ള ലൈസൻസ് കോടതിക്ക് സസ്പെൻഡ് ചെയ്യാം.
    • മായം കലർന്ന / വ്യാജ വസ്തുക്കളുടെ വിൽപ്പനയോ, തുടർന്നുള്ളതോയായ കുറ്റം തെളിഞ്ഞാൽ, ലൈസൻസ് റദ്ദാക്കാം.
    • ഈ പുതിയ നിയമം, ഉൽപ്പന്ന ബാധ്യത എന്ന ആശയം അവതരിപ്പിക്കുകയും, നഷ്ടപരിഹാരത്തിനായുള്ള ഏതൊരു ക്ലെയിമിനും, ഉൽപ്പന്ന നിർമ്മാതാവിനെയും, ഉൽപ്പന്ന സേവന ദാതാവിനെയും, ഉൽപ്പന്ന വിൽപ്പനക്കാരെയും, അതിന്റെ പരിധിയിൽ കൊണ്ടു വരികയും ചെയ്യുന്നു.

     


    Related Questions:

    അവസാനമായി എന്നാണ് പോക്സോ ആക്ട് 2012 ഭേദഗതി ചെയ്തത് ?
    പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭ്യമാവുന്ന ശിക്ഷ :

    1872-ലെ ഇന്ത്യൻ എവിഡൻ്റ്സ് ആക്ടിലെ സെക്ഷൻ 27-ൻ്റെ പ്രയോഗത്തിനു താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അത്യന്താപേക്ഷിതം?

    1. വിവരം നൽകുന്ന വ്യക്തി പോലീസ് കസ്റ്റഡിയിലായിരിക്കണം.
    2. കുറ്റാരോപിതനായ വ്യക്തിക്ക് പുറമേ ഏതോരു ആൾക്കും വിവരങ്ങൾ നല്‌കാം.
    3. നൽകിയ വിവരങ്ങൾ തുടർന്നുള്ള സംഭവങ്ങളാൽ സ്ഥിരീകരിക്കാനാവില്ല.
    4. വിവരം നൽകിയ വ്യക്തിയുടെ മേൽ ഏതെങ്കിലും കുറ്റം ചുമത്തിയിരിക്കണം.
      ആറ് മാസം മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങൾ?
      വലിയ അളവിൽ മയക്കുമരുന്ന് കടത്തുന്നതിന് ആവർത്തിച്ച് ശിക്ഷ ലഭിച്ചിട്ടുള്ള വ്യക്തി, വീണ്ടും അതേ കുറ്റം ചെയ്താൽ S. 31. A പ്രകാരം നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമത്തിൽ അനുശാസിക്കുന്ന ശിക്ഷ.