App Logo

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 10 ലക്ഷത്തിനു മുകളിൽ 20 ലക്ഷം വരെയുള്ള നഷ്ടപരിഹാരത്തിന്അടക്കേണ്ട ഫീസ് നിരക്ക്?

A200

B400

C500

D300

Answer:

B. 400

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 10 ലക്ഷത്തിനു മുകളിൽ 20 ലക്ഷം വരെയുള്ള നഷ്ടപരിഹാരത്തിന് അടക്കേണ്ട ഫീസ് നിരക്ക് 400 രൂപയാണ്.


Related Questions:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ശമ്പളം ,അലോവ്നസ് എന്നിവയിൽ തീരുമാനമെടുക്കുന്നത്?
ഉപഭോകൃത് സംരക്ഷണ നിയമം 2019 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ഇവയിലേതെല്ലാം?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
കാർഷികോൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന നിയമം ഏത് ?
ഇന്ത്യയിൽ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?