Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട് 2011 സെക്ഷൻ 117 പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്ന തരത്തിലുള്ള കുറ്റങ്ങൾ :

Aകൊഗ്നൈസബിളും ജാമ്യമില്ലാത്ത കുറ്റങ്ങളും ആണ്

Bനോൺ കൊഗ്നെസബിളും ജാമ്യമില്ലാത്ത കുറ്റങ്ങളും ആണ്

Cനോൺ കൊഗ്നെസബിളും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളും ആണ്

Dകൊഗ്നൈസബിളും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളും ആണ്

Answer:

D. കൊഗ്നൈസബിളും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളും ആണ്

Read Explanation:

• കേരള പോലീസ് ആക്ട് 2011 ലെ സെക്ഷൻ 117 പ്രകാരം പോലീസ് സേനയിലെ ഏതൊരംഗത്തിൻ്റെയും സേവന പ്രവർത്തനങ്ങൾ തടയുന്നതും, പൊലീസിൻ്റെ ഏതെങ്കിലും ചുമതലകളോ, അധികാരങ്ങളോ നിയമ വിരുദ്ധമായി ഏറ്റെടുക്കുകയോ, നിർദോഷമായ വിനോദ ആവശ്യങ്ങൾക്ക് അല്ലാതെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയാലും മുകളിൽ പറഞ്ഞ സെക്ഷൻ പ്രകാരം ശിക്ഷിക്കപ്പെടും • ശിക്ഷ - 3 വർഷം വരെ തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം


Related Questions:

ലഹരി മരുന്ന് കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?
കേരള പോലീസ് ആക്ട് സെക്ഷൻ 57 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക ?
ശിക്ഷയെ തടയുന്ന സിദ്ധാന്തത്തിൽ എത്ര തരം പ്രതിരോധത്തെക്കുറിച്ച് വ്യക്തമാക്കുന്നു?
ക്രിമിനൽ നടപടിക്രമ കോഡ് പ്രകാരം ഇൻക്വസ്റ്റ് നടത്താൻ ഏതൊക്കെ മജിസ്ട്രേറ്റിന് അധികാരമുണ്ട് ?
കുറ്റവാളിക്ക് കൊടുക്കുന്ന ശിക്ഷ, ആ വ്യക്തി ഉണ്ടാക്കിയ കുറ്റത്തിന് ആനുപാതികമായിരിക്കണം എന്നതാണ് ..... സിദ്ധാന്തത്തിന്റെ കാതൽ.