Challenger App

No.1 PSC Learning App

1M+ Downloads
കമ്യുണിറ്റി പോലീസിംഗ് - ഏത് പ്രസ്താവന ആണ് തെറ്റെന്ന് കണ്ടെത്തുക :

Aസമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം

Bഒരു ക്രിമിനൽ കോടതി തടവിന് ശിക്ഷിക്കപ്പെട്ടവരെയോ, സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടവരെയോ ഇതിൽ ഉൾപ്പെടുത്തരുത്

Cകമ്മറ്റിക്ക് പോലീസിൻറെ എല്ലാ അധികാരവും ഉണ്ടായിരിക്കും

Dസമിതി യോഗങ്ങളിൽ പൊതു ജനങ്ങൾക്കും പങ്കെടുക്കാം

Answer:

C. കമ്മറ്റിക്ക് പോലീസിൻറെ എല്ലാ അധികാരവും ഉണ്ടായിരിക്കും

Read Explanation:

• കമ്യുണിറ്റി പൊലീസിംഗിനെ കുറിച്ച് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്റ്റിലെ സെക്ഷൻ - സെക്ഷൻ 64 • സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 98


Related Questions:

ഈ സിദ്ധാന്തത്തിന്റെ പ്രധാന ശ്രദ്ധ കുറ്റകൃത്യത്തിന്റെ സ്വഭാവത്തിലും, ഇരകളോടുള്ള കുറ്റകൃത്യത്തിന്റെ ഫലത്തേക്കാൾ കുറ്റവാളികളുടെ ഉത്തരവാദിത്വത്തിലുമാണ്.ഏത് ആണ് ഈ സിദ്ധാന്തം?
2011-ലെ കേരള പോലീസ് ആക്ട്-ലെ ഏത് വകുപ്പാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്നത്?
കേരള പോലീസിന്റെ ആസ്ഥാനം എവിടെയാണ് ?
കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള കേരളാ പോലീസ് പദ്ധതി ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?