App Logo

No.1 PSC Learning App

1M+ Downloads
വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനം എന്ത് പേരിൽ അറിയപ്പെടുന്നു

Aസർക്കാർ ചെലവുകൾ

Bപൊതു ചെലവുകൾ

Cകേന്ദ്ര ചെലവുകൾ

Dസംസ്ഥാന ചെലവുകൾ

Answer:

A. സർക്കാർ ചെലവുകൾ

Read Explanation:

  • വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനമാണ് പൊതുചെലവുകൾ

  • സർക്കാരിൻ്റെ പ്രവർത്തനങ്ങൾ വിപുലമാകുന്നതിനനുസരിച്ച് പൊതുചെലവുകളും വർധിക്കും.


Related Questions:

കേന്ദ്ര ബജറ്റ് ആരാണ് അവതരിപ്പിക്കുന്നത്?
നിശ്ചിത കാലയളവിലേക്കുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷിത വരവും ചെലവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ധനരേഖ എന്തുപേരിലറിയപ്പെടുന്നു
ധനനയത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?
താഴെ പറയുന്നവയിൽ അപ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് വികസനേതര ചെലവുകളുടെ ഉദാഹരണം?