Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സിആർപിസി നിയമപ്രകാരം താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് മൃതദേഹം പരിശോധനയ്ക്കായി അടുത്തുള്ള സിവിൽ സർജനിലേക്ക് അയക്കുന്നത്?

Aവിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതാണ് കേസ് എങ്കിൽ

Bഒരു വ്യക്തി ഒരു മൃഗത്താൽ കൊല്ലപ്പെടുമ്പോൾ

Cഒരു വ്യക്തിയുടെ മരണം യന്ത്രത്താൽ സംഭവിക്കുമ്പോൾ

Dഇവയെല്ലാം

Answer:

A. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതാണ് കേസ് എങ്കിൽ


Related Questions:

CrPC പ്രകാരം _______ എന്നാൽ മരണം ,ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ടു വർഷത്തിൽ കൂടുതൽലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്.

താഴെ പറയുന്നവയിൽ ശെരിയായ പ്രസ്താവന ഏതാണ് ?

  1. പോലീസ് ഉദ്യോഗസ്ഥന് നൽകുന്ന കുറ്റസമ്മതം പൂർണമായും കോടതിയിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
  2. പോലീസ് ഉദ്യോഗസ്ഥന് നൽകിയ കുറ്റസമ്മതത്തിൻറെ അടിസ്ഥാനത്തിൽ പ്രതി കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയാൽ ആ മൊഴി കോടതിയിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
  3. പോലീസ് ഉദ്യോഗസ്ഥന് പ്രതി നൽകുന്ന കുറ്റസമ്മതം പൂർണമായും കോടതി തള്ളി കളയുന്നതാണ്
  4. പോലീസ് ഉദ്യോഗസ്ഥന് പ്രതി നൽകിയ കുറ്റസമ്മതത്തിൻറെ അടിസ്ഥാനത്തിൽ മറ്റു കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്താൽ ആ മൊഴി തെളിവായി സ്വീകരിക്കാവുന്നതാണ്

    ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയും വാറന്റില്ലാതെയും ഏതൊരു പോലീസുകാരനും തൃപ്തിപ്പെട്ടാൽ ഒരാളെ അറസ്റ്റ് ചെയ്യാം

    1. ആ വ്യക്തി കൂടുതൽ കുറ്റകൃത്യം ചെയ്യാതിരിക്കാൻ അത്തരം അറസ്റ്റ് ആവശ്യമാണ്
    2. കുറ്റകൃത്യത്തിന്റെ ശരിയായ അന്വേഷണത്തിന് അത്തരം അറസ്റ്റ് ആവശ്യമാണ്
    3. കുറ്റകൃത്യത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാകുന്നതിൽ നിന്നും അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ അത്തരം തെളിവുകൾ നശിപ്പിക്കുന്നതിൽ നിന്നും വ്യക്തിയെ തടയുന്നതിന് അത്തരം അറസ്റ്റ് ആവശ്യമാണ്
    4. കേസുമായി ബന്ധപ്പെട്ട വസ്തുതകൾ പരിചയമുള്ള ഏതെങ്കിലും വ്യക്തിയെ ഒരു കോടതിയിലോ പോലീസ് ഉദ്യോഗസ്ഥനോടോ വിവരങ്ങൾ നൽകുന്നതിൽ നിന്ന് പ്രേരണയോ ഭീഷണിയോ വാഗ്ദാനമോ നൽകി ആ വ്യക്തി തടയുമെങ്കിൽ
      താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

      "വാറണ്ട് കേസ്" എന്നാൽ

      1. വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ്
      2. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
      3. രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
      4. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.