Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശെരിയായ പ്രസ്താവന ഏതാണ് ?

  1. പോലീസ് ഉദ്യോഗസ്ഥന് നൽകുന്ന കുറ്റസമ്മതം പൂർണമായും കോടതിയിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
  2. പോലീസ് ഉദ്യോഗസ്ഥന് നൽകിയ കുറ്റസമ്മതത്തിൻറെ അടിസ്ഥാനത്തിൽ പ്രതി കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയാൽ ആ മൊഴി കോടതിയിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
  3. പോലീസ് ഉദ്യോഗസ്ഥന് പ്രതി നൽകുന്ന കുറ്റസമ്മതം പൂർണമായും കോടതി തള്ളി കളയുന്നതാണ്
  4. പോലീസ് ഉദ്യോഗസ്ഥന് പ്രതി നൽകിയ കുറ്റസമ്മതത്തിൻറെ അടിസ്ഥാനത്തിൽ മറ്റു കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്താൽ ആ മൊഴി തെളിവായി സ്വീകരിക്കാവുന്നതാണ്

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് തെറ്റ്, നാല് ശരി

    Dഎല്ലാം ശരി

    Answer:

    A. രണ്ട് മാത്രം ശരി

    Read Explanation:

    • ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 27 - കുറ്റാരോപിതൻറെ പക്കൽ നിന്നും ലഭിച്ച വിവരങ്ങൾ തെളിയിച്ചിരിക്കണം. • ഏതെങ്കിലും കുറ്റാരോപിതനായ വ്യക്തിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അയാൾ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ സ്വയമേ സമ്മതിച്ചതാണെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയതാണെങ്കിലും വ്യക്തമായ തെളിവുകളോട് കൂടി അത് തെളിയിച്ചിരിക്കണം


    Related Questions:

    'No woman can be arrested before 6 a.m. and after 6 pm. except in exceptional circumstances with the prior permission of the first class Judicial Magistrate is mentioned in
    ക്രിമിനൽ പ്രൊസീജ്യർ കോടിൻറെ സെക്ഷൻ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ________ വർഷങ്ങളിൽ കൂടുതലുള്ള തടവോ ആയ ഒരു കുറ്റവുമായി ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.
    താഴെ പറയുന്നവയിൽ ഏതാണ് വാറണ്ട് കേസ് ആയി പരിഗണിക്കാവുന്ന കുറ്റകൃത്യം:
    ചോദ്യം ചെയ്യലിനിടെ തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ കാണാൻ അറസ്റ്റിലായ വ്യക്തിയുടെ അവകാശം അടങ്ങിയിരിക്കുന്ന വകുപ്പ്.
    കൊലപാതക കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന നേരത്ത് ദേഹപരിശോധന നടത്താൻ അധികാരപെട്ടവർ ആരാണ്?