Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സി.ബി.ഐ. (CBI) രൂപീകൃതമായത്‌ ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്?

Aകാക്ക കലേൽക്കർ കമ്മിറ്റി

Bഇന്ദിരാ ഗോസ്വാമി കമ്മിറ്റി

Cസന്താനം കമ്മിറ്റി

Dവോറ കമ്മിറ്റി

Answer:

C. സന്താനം കമ്മിറ്റി

Read Explanation:

• കേന്ദ്രീയ കുറ്റാന്വേഷണ ഏജൻസി (Central Bureau of Investigation - CBI): ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിയാണ് സി.ബി.ഐ. • രൂപീകരണം: 1963 ഏപ്രിൽ 1-ന് ആണ് സി.ബി.ഐ. രൂപീകൃതമായത്.


Related Questions:

നീതി ആയോഗുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്

  1. നയരൂപീകരണവും പദ്ധതികളുടെ ചട്ടക്കൂടും രൂപപ്പെടുത്തൽ
  2. സഹകരണ ഫെഡറലിസം
  3. നിരീക്ഷണവും വിലയിരുത്തലും

    ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിമൂന്നാമത് ഭേദഗതി പ്രകാരം ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന /പ്രസ്‌താവനകൾ ഏത്?

    (i) സംസ്ഥാനങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം സ്ഥാപിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

    (ii) സംസ്ഥാനങ്ങളിലെ പ്രാദേശിക ഗവൺമെന്റുകളുടെ പരിശോധിക്കുന്നതിനായി ഓരോ പത്ത് വർഷം കൂടുന്തോറും ധനസ്ഥിതി സംസ്ഥാന ഗവൺമെന്റ്റ് ഒരു സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

    (iii) പഞ്ചായത്തുകളുടെ അധികാരങ്ങളും ചുമതലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    കേരള സംസ്ഥാന വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ?

    1. 1990-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരമാണ് കേരള വനിതാ കമ്മീഷൻ സ്ഥാപിതമായത്.
    2. കേരള സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ, അംഗങ്ങൾ എന്നിവരുടെ കാലാവധി അഞ്ചുവർഷമാണ്.
    3. കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ ഒരു യോഗത്തിൻ്റെ ക്വോറം നാല് ആയിരിക്കേണ്ടതാണ്.
    4. കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ പ്രസിദ്ധീകരണമാണ് ' സ്ത്രീ ശക്തി'.

      Which of the following is/are thermosetting polymer/s ?

      1. Teflon
      2. Bakelite
      3. Polypropylene
      4. Polystyrene

        സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനുമായി (State Public Service Commission) ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

        1. ഓരോ സംസ്ഥാനത്തിനും ഒരു Public Service Commission ഉണ്ടായിരിക്കണ മെന്ന് ഭരണഘടനയുടെ Article 315 വ്യവസ്ഥ ചെയ്യുന്നു
        2. State Public Service Commission- e៣ നിയമിക്കുന്നത് സംസ്ഥാന ഗവർണ്ണറാണ്
        3. State Public Service Commission സംസ്ഥാന സിവിൽ സർവീസിലേക്കുള്ള നിയമനത്തിനായി പരീക്ഷകൾ നടത്തുന്നു
        4. State Public Service Commission- e៣ നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാന ഗവർണ്ണർക്കാണ് മുകളിൽ നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതെല്ലാം?

        1. ഓരോ സംസ്ഥാനത്തിനും ഒരു Public Service Commission ഉണ്ടായിരിക്കണ മെന്ന് ഭരണഘടനയുടെ Article 315 വ്യവസ്ഥ ചെയ്യുന്നു
        2. State Public Service Commission- e៣ നിയമിക്കുന്നത് സംസ്ഥാന ഗവർണ്ണറാണ്
        3. State Public Service Commission സംസ്ഥാന സിവിൽ സർവീസിലേക്കുള്ള നിയമനത്തിനായി പരീക്ഷകൾ നടത്തുന്നു
        4. State Public Service Commission- e៣ നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാന ഗവർണ്ണർക്കാണ് മുകളിൽ നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതെല്ലാം?