Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വതന്ത്രാനന്തര ഇന്ത്യയിൽ 'പുതുച്ചേരി' ഏത് വിദേശശക്തിയുടെ കീഴിൽ ആയിരുന്നു ?

Aഹോളണ്ട്

Bബ്രിട്ടൻ

Cഫ്രാൻസ്

Dപോർച്ചുഗൽ

Answer:

C. ഫ്രാൻസ്


Related Questions:

ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നവർഷം ?

ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ശരിയല്ലാത്ത പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക?

i. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ ശുപാർശ പ്രകാരം 1953- ൽ ആന്ത്രയും തമിഴ്‌നാടും ഭാഷാപരമായ സംസഥാനങ്ങളായി നിലവിൽ വന്നു. 

ii. 1953-ൽ ജസ്റ്റിസ് ഫസൽ അലി , കെ. എം. പണിക്കർ , ഹൃയനാഥ് കുൻസ്രു എന്നിവരടങ്ങിയ സംസ്ഥാന പുനഃസംഘടനാ കമ്മിഷനെ നിയമിച്ചു.

iii. 1956-ൽ പാസാക്കിയ സംസ്ഥാന പുനഃസംഘടനാ നിയമം 14 സംസ്ഥാനങ്ങൾക്കും 6 കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്തിട്ടുണ്ട് .

iv. 1948-ൽ നിയമിക്കപ്പെട്ട ഡോ. എസ് . കെ ദാറിന്റെ നേതൃത്വത്തിലുള്ള ഭാഷാ പ്രവിശ്യാ കമ്മിഷൻ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെതിരെ ഉപദേശിച്ചു . 

സംസ്ഥാനങ്ങളുടെ പുനർ സംഘടനയ്ക്ക് വേണ്ടി ഇന്ത്യൻ യൂണിയനിലെ സംസ്ഥാനങ്ങളിലെ ഭരണഘടന 1950 എത്രയായി തിരിച്ചു ?
ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് ;കാരണം :
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തിൽ നിലനിന്നിരുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനയേത് ?