Aഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഉടൻ തന്നെ ഫ്രഞ്ച് ഭരണത്തിലായിരുന്ന ഗോവ ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
Bസംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുന:സംഘടനയ്ക്കായി ഇന്ത്യാ ഗവണ്മെന്റ് നിയോഗിച്ച കമ്മീഷനാണ് 'ധർ കമ്മീഷൻ'.
C1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ ഇന്ത്യ ഒരു സോവറിൻ, ഡെമോക്രാറ്റിക്, റിപ്പബ്ലിക് ആയിരുന്നില്ല.
Dഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം തന്നെ ജമ്മുകാശ്മീർ ഇന്ത്യയുടെ ഭാഗമായി മാറി.
