App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാവുന്നത് ഏത് നിയമം പ്രകാരമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ?

Aസേവന അവകാശ നിയമം

Bഭാരതീയ ന്യായ സംഹിത

Cപൊതുരേഖാ നിയമം

Dഭാരതീയ നാഗരിക് സുരക്ഷാ സംഹിത

Answer:

C. പൊതുരേഖാ നിയമം

Read Explanation:

• പൊതുരേഖാ നിയമം 1993 അനുസരിച്ചാണ് ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കുക • 5 വർഷം വരെ തടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത് • 2024 നവംബറിൽ സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രസ്താവിച്ചത് - കേരള വിവരാവകാശ കമ്മീഷൻ


Related Questions:

Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?
പോക്‌സോ E-ബോക്‌സ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എന്താണ്?
ദേശിയ മനുഷ്യാവകാശ ചെയർമാന്റെ കാലാവധി
CrPC സെക്ഷൻ 1 ൽ പ്രതിപാദിക്കുന്നത് ?
പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?