App Logo

No.1 PSC Learning App

1M+ Downloads
മഹാഭാരതം ഏത് പേരിലാണ് പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് ?

Aറസംനാമ

Bഖാത്ത്

Cഷിനസായ്

Dനസ്താലിക്ക്

Answer:

A. റസംനാമ


Related Questions:

' ബാദ്ഷ നാമ ' രചിച്ചത് ആരാണ് ?
അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ കനൗജ് യുദ്ധം നടന്ന വർഷം ഏതാണ് ?
മുഗളന്മാരുടെ മാതൃഭാഷ ഏതാണ് ?
ഏറ്റവും മികച്ച കൈയെഴുത്തുകാരന് അക്ബർ നല്കുന്ന ' സരിൻകലം ' പദവി നേടിയ വ്യക്തി താഴെ പറയുന്നതിൽ ആരാണ് ?
മുഗൾ ഭരണ കാലത്തെ ആദ്യ ജസ്യൂട്ട് മിഷൻ നേതാവ് ആരായിരുന്നു ?