App Logo

No.1 PSC Learning App

1M+ Downloads
മുഗൾ ഭരണ കാലത്തെ ആദ്യ ജസ്യൂട്ട് മിഷൻ നേതാവ് ആരായിരുന്നു ?

Aപോൽ ബോഡിങ്

Bറുഡോൾഫ് അക്വാവി

Cജോൺ ഷറോക്ക്

Dജോസഫ് ഡാനിയേൽ

Answer:

B. റുഡോൾഫ് അക്വാവി


Related Questions:

നസിറുദ്ധീൻ ഹുമയൂൺ അന്തരിച്ച വർഷം ഏതാണ് ?
' ബാദ്ഷ നാമ ' രചിച്ചത് ആരാണ് ?
അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ ചൗസ യുദ്ധം നടന്ന വർഷം ഏതാണ് ?
ഏറ്റവും മികച്ച കൈയെഴുത്തുകാരന് അക്ബർ നല്കുന്ന ' സരിൻകലം ' പദവി നേടിയ വ്യക്തി താഴെ പറയുന്നതിൽ ആരാണ് ?
അക്ബറിന് പ്രിയപ്പെട്ട ദീർഘവും തിരശ്ചിനമായ വരകളോട് കൂടിയ ഒരു കൈയെഴുത്ത് രീതിയായിരുന്നു ?