Challenger App

No.1 PSC Learning App

1M+ Downloads
സാധാരണയായി F.I.R. ന്റെ ഒരു പകർപ്പ് താഴെപ്പറയുന്ന ഏത് കാര്യങ്ങൾ പാലിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിക്കുന്നത്

ACr PC -യുടെ സെക്ഷൻ 156

BCr PC -യുടെ സെക്ഷൻ 158

CCr PC -യുടെ സെക്ഷൻ 157

DCr PC -യുടെ സെക്ഷൻ 159

Answer:

C. Cr PC -യുടെ സെക്ഷൻ 157


Related Questions:

'No woman can be arrested before 6 a.m. and after 6 pm. except in exceptional circumstances with the prior permission of the first class Judicial Magistrate is mentioned in
ചോദ്യം ചെയ്യലിനിടെ തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ കാണാൻ അറസ്റ്റിലായ വ്യക്തിയുടെ അവകാശം അടങ്ങിയിരിക്കുന്ന വകുപ്പ്.
ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?

താഴെ പറയുന്നവയിൽ ശെരിയായ പ്രസ്താവന ഏതാണ് ?

  1. പോലീസ് ഉദ്യോഗസ്ഥന് നൽകുന്ന കുറ്റസമ്മതം പൂർണമായും കോടതിയിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
  2. പോലീസ് ഉദ്യോഗസ്ഥന് നൽകിയ കുറ്റസമ്മതത്തിൻറെ അടിസ്ഥാനത്തിൽ പ്രതി കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയാൽ ആ മൊഴി കോടതിയിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
  3. പോലീസ് ഉദ്യോഗസ്ഥന് പ്രതി നൽകുന്ന കുറ്റസമ്മതം പൂർണമായും കോടതി തള്ളി കളയുന്നതാണ്
  4. പോലീസ് ഉദ്യോഗസ്ഥന് പ്രതി നൽകിയ കുറ്റസമ്മതത്തിൻറെ അടിസ്ഥാനത്തിൽ മറ്റു കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്താൽ ആ മൊഴി തെളിവായി സ്വീകരിക്കാവുന്നതാണ്
    സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?