App Logo

No.1 PSC Learning App

1M+ Downloads
ആരുടെ നേതൃത്വത്തിലാണ് വിവേകോദയം വാരിക പ്രസിദ്ധീകരിച്ചിരുന്നത് ?

Aപൽപ്പു - സി കേശവൻ

Bകുമാരനാശാൻ - എം.ഗോവിന്ദൻ

Cപൽപ്പു - കുമാരനാശാൻ

Dപൽപ്പു - പി. കേശവൻ

Answer:

B. കുമാരനാശാൻ - എം.ഗോവിന്ദൻ


Related Questions:

കല്യാൺ ജൂവലേഴ്‌സ് സ്ഥാപകൻ ടി എസ് കല്യാണരാമൻറെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് ഏത് ?
കപോതസന്ദേശം രചിച്ചതാര്?
"ഓ മിസോറാം" എന്ന കവിത എഴുതിയതാര് ?
Who discovered the Edakkal caves and its Rock art in Wayanad?
' അശ്വത്ഥാമാവ് വെറും ഒരു ആന ' എന്ന ആത്മകഥ ആരുടേതാണ് ?