Challenger App

No.1 PSC Learning App

1M+ Downloads
ഭിലായ് ഉരുക്കു നിർമ്മാണശാല ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്?

Aബ്രിട്ടൻ

Bജർമ്മനി

Cയു.എസ്.എ.

Dറഷ്യ

Answer:

D. റഷ്യ

Read Explanation:

  • ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ഭിലായി എന്നറിയപ്പെടുന്നു
  • ഛത്തീസ്ഗഡിലെ ദുർഗിൽ ആണ് 1959 ൽ ആരംഭിച്ചത്

Related Questions:

ഇന്ത്യയിലെ യുറേനിയം ഖനി :
ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശം ഏത് ?
ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സിഎൻജി പ്ലാന്റ് (Bio-CNG) നിലവിൽ വന്നത് എവിടെയാണ് ?
സ്വതന്ത്ര ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഇരുമ്പുരുക്ക് ശാല  റൂർക്കലയിലാണ് സ്ഥിതി ചെയ്യുന്നത് . ഇതിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചത് ആരാണ് ?
താഴെ പറയുന്നവയിൽ സ്വകാര്യമേഖലയിൽ പെടാത്തത് ഏത് ?