UNESCO യുടെ സാഹിത്യനഗര പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ആദ്യ നഗരംAഗ്വാളിയോർBകോഴിക്കോട്Cതൃശ്ശൂർDകൊൽക്കത്തAnswer: B. കോഴിക്കോട് Read Explanation: യുനെസ്‌കോയുടെ സാഹിത്യ നഗര പദവി നേടുന്ന ആദ്യ ഇന്ത്യന്‍ നഗരമായി കോഴിക്കോട്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് പദവി നൽകിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിന് സിറ്റി ഓഫ് മ്യൂസിക് പദവി ലഭിച്ചു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരമാണ് പ്രാഗ് (2014). Read more in App