Challenger App

No.1 PSC Learning App

1M+ Downloads
പ്രാദേശികാസൂത്രണത്തിൽ നഗരാസൂത്രണം ,_____ എന്നിവ ഉൾപ്പെടുന്നു .

Aജലാസൂത്രണം

Bഗ്രാമാസൂത്രണം

Cജനാസൂത്രണം

Dഇവയൊന്നുമല്ല

Answer:

B. ഗ്രാമാസൂത്രണം


Related Questions:

_____ യും വർഷണവുമാണ് വനസാന്ദ്രതയും പുല്മേടുകളെയും സ്വാധീനിക്കുന്നത് .
ഭൂമിശാസ്ത്ര ശാഖയല്ലാത്തത് ഏത് ?
ഭൗമോപരിതലത്തിലെ ജല മണ്ഡലത്തെക്കുറിച്ചും അവ മനുഷ്യ ജീവിതത്തിലും മനുഷ്യ പ്രവർത്തനങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമുള്ള പഠനം
എങ്ങനെയാണ് മണ്ണ് രൂപപ്പെടുന്നത്?
ഭൗതിക ഭൂമിശാസ്ത്രത്തിൽ എന്താണ് പഠിക്കുന്നത്?