ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?Aഅർജന്റിനBഉറുഗേCബ്രസീൽDജർമ്മനിAnswer: C. ബ്രസീൽ Read Explanation: ഏറ്റവും കൂടുതൽ തവണ ഫിഫ ലോകകപ്പ് നേടിയത് ബ്രസീൽ ആണ്.5 തവണയാണ് ബ്രസീൽ ഈ കിരീടം നേടിയത്.1958 ലാണ് ബ്രസീൽ ആദ്യമായി കിരീടം നേടിയത്.ബ്രസീൽ കഴിഞ്ഞാൽ ഫിഫയിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീമാണ് ഇറ്റലി.ഇറ്റലി 4 കിരീടങ്ങൾ നേടി. Read more in App