App Logo

No.1 PSC Learning App

1M+ Downloads
US നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയായ ഹോളിവുഡ് അഭിനേത്രി ആരാണ് ?

Aജെയ്ൻ മാൻസ്ഫീൽഡ്

Bഗ്രേസ് കെല്ലി

Cഡൊറോത്തി ഡാൻഡ്രിഡ്ജ്

Dഅന്ന മെയ് വോങ്

Answer:

D. അന്ന മെയ് വോങ്


Related Questions:

ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെയുടെ ജീവിതകഥ പറയുന്ന സിനിമയായ "ടെൻസിംഗ്" സംവിധാനം ചെയ്യുന്നത് ആര് ?
മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി രണ്ടാമത്തെ ഓസ്കാർ പുരസ്‌കാരം നേടിയ ചിത്രമായ 'പാരസൈറ്റ് ' ഏത് രാജ്യത്തു നിന്നുള്ള സിനിമ ആയിരുന്നു?
ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?
കെനിയൻ സംവിധായിക വനൂരി കഹിയുവിൻറെ സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രം ഏത് ?