Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിലേയ്ക്ക് ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് :

Aമൗസ്

Bകീബോർഡ്

Cഫേസ്ബാർ

Dടൈപ്പ്റൈറ്റർ

Answer:

B. കീബോർഡ്

Read Explanation:

കീബോർഡ്

  • കമ്പ്യൂട്ടറിൻറെ പ്രാഥമിക ഇൻപുട്ട് ഉപകരണം
  • ഒരു കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണം
  • കീബോർഡിന്റെ ഉപജ്ഞാതാവ് ക്രിസ്റ്റഫർ ഷോൾസ് ആണ്
  • ഒരു കീബോർഡിലെ കീകളുടെ എണ്ണം - 104
  • ഒരു കീബോർഡിലെ ഫംഗ്ഷണൽ എണ്ണം - 12

Related Questions:

ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ആര്?
താഴെപ്പറയുന്നവയിൽ ക്യാരക്റ്റർ പ്രിന്ററിന് ഉദാഹരണങ്ങൾ ഏതെല്ലാം ?

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് തെറ്റ്?

  1. സ്വിച്ച് ഫിസിക്കൽ ലേയറിൽ പ്രവർത്തിക്കുമ്പോൾ, ഹബ്ബ് ഡാറ്റാ ലിങ്ക് ലേയറിൽ പ്രവർത്തിക്കുന്നു.
  2. ഹബ് ബ്രോഡ്കാസ്റ്റ് ടൈപ്പ് ട്രാൻസ്മിഷൻ ആണ്.
  3. റൂട്ടർ നെറ്റ്‌വർക്ക് ലേയറിലാണ് പ്രവർത്തിക്കുന്നത്
    Scanner incorporates a special sort of camera which is made up of:
    Who invented computer mouse ?