Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വധൂവരന്മാർ' - ഏത് സമാസത്തിൽപ്പെടുന്നു ?

Aദ്വന്ദസമാസം

Bബഹുവീഹി

Cകർമ്മധാരയൻ

Dഅവ്യയീഭാവൻ

Answer:

A. ദ്വന്ദസമാസം

Read Explanation:

  • ഉഭയപദങ്ങളുടെ അർത്ഥങ്ങൾക്ക് തുല്യപ്രാധാന്യം -ദ്വന്ദസമാസം
  • ഉദാ :കൈകാലുകൾ -കൈയും കാലും 
  • രാപകൽ -രാവും പകലും 
  • ഗംഗായമുന,കായ്കനികൾ 
  • വധുവും വരനും 
  • വിഗ്രഹിക്കുമ്പോൾ പൂർവ്വോത്തര പദങ്ങളോടൊപ്പം 'ഉം'അല്ലെങ്കിൽ 'ഓ'ചേർന്നുവരുന്നു.രണ്ടിലധികം പദങ്ങളും സമാസിക്കാറുണ്ട് .

Related Questions:

താഴേകൊടുത്തവയിൽ തൽപുരുഷ സമാസത്തിന് ഉദാഹരണമായ സമസ്തപദം ഏത് ?
ആദേശസന്ധിയ്ക്ക് ഉദാഹരണം :
ഇറങ്ങി + പോയി > ഇറങ്ങിപ്പോയി - സന്ധി ഏത്?
ആയിരത്താണ്ട് സന്ധിയേത്

ചുവടെ കാണുന്ന ജോഡികളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക.

i. ദൃഢപ്രതീക്ഷ - ദൃഢമായ പ്രതീക്ഷ

ii. കഥാരൂപം - കഥയുടെ രൂപം

iii. ദീപ്തഭാവം - ദീപ്തമാർന്ന ഭാവം

iv. ലളിതനൃത്തം - ലളിതയുടെ നൃത്തം