'വഹ്നിസന്തപ്ത ലോഹസ്ഥാoബു ബിന്ദുനാ
സന്നിഭം മർത്യജന്മം ക്ഷണഭംഗുരം '
ഈ വരികളിലൂടെ കവി വെളിവാക്കുന്ന ആശയം എന്താണ്?
Aചുട്ടുപഴുത്ത ലോഹത്തിൽ വീഴുന്ന ജലം വേഗത്തിൽ ആവിയാകും
Bജലം വേഗത്തിൽ തിളക്കുന്നതിന് ലോഹപാത്രം സഹായിക്കുന്നു
Cമനുഷ്യജീവിതം നശ്വരമാണ്
Dമനുഷ്യശരീരം ചുട്ടുപഴുത്ത ലോഹപാത്രം പോലെയാണ്
