Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവലേത് ?

Aഏഴാംമുദ്ര

Bഭാസ്കരമേനോൻ

Cദിഷ്ടദംഷ്ട്രം

Dതലയോട്

Answer:

B. ഭാസ്കരമേനോൻ

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ - ഭാസ്കരമേനോൻ
  • ഭാസ്കരമേനോൻ എഴുതിയത് - രാമവർമ്മ അപ്പൻ തമ്പുരാൻ 
  • അപ്പൻ തമ്പുരാൻ ജനിച്ചത് - 1875 (തൃപ്പൂണിത്തുറ )
  • 1902 -ൽ കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി ചേർന്ന് രസികമഞ്ജരി എന്ന മാസിക പ്രസിദ്ധീകരിച്ചു 
  • 1929 -ൽ കേരളത്തിൽ ആദ്യമായി കേരള സിനിടോൺ എന്ന സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചു 

മറ്റ് കൃതികൾ 

  • ഭൂതരായർ 
  • മംഗളമാല 
  • പ്രസ്ഥാനപ്രപഞ്ചകം 
  • സംഘക്കളി 
  • കാലവിപര്യയം 

Related Questions:

ചുവടെ നൽകിയിട്ടുള്ളതിൽ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കൃതി ഏതാണ്?
ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ് ?
'അപ്പുക്കിളി' ഏത് കൃതിയിലെ കഥാപാത്രമാണ് ?
താഴെപ്പറയുന്നവയിൽ വയലാർ അവാർഡ് ലഭിച്ചിട്ടില്ലാത്ത കൃതി ഏത് ?
'മായൻ' ഏത് നോവലിലെ കഥാപാത്രമാണ്?